മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂട...